ഇന്ത്യയിൽ നടക്കുന്ന 2023 സാഫ് കപ്പ് ഇത്തവണ ബെംഗളുരുവിലാണ് നടക്കുന്നത് നിലവിൽ സാഫിൽ ഉള്ള രാജ്യങ്ങൾ എല്ലാം ടൂർണമെന്റിൽ ഉണ്ട് അതിന് പുറമെ ഒരു ടീമിനും സാഫിൽ കളിക്കാൻ സാധിക്കും.
നിലവിൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഏഷ്യൻ കരുത്തരായ സൗദിയേയും മലേഷ്യയെയും ടൂർണമെന്റിൽ ക്ഷണിച്ചിട്ടുണ്ട്.
ജൂൺ 21 മുതൽ ജൂലായ് 2 വരെ ബംഗളുരുവിൽ വെച്ചാണ് മത്സരം നടക്കുന്നത്.നിലവിൽ സാഫിൽ ഇന്ത്യയാണ് ചാമ്പ്യന്മാർ.