in ,

LOLLOL CryCry LOVELOVE AngryAngry OMGOMG

വിവാദങ്ങൾക്ക് പിന്നാലെ വിരമിക്കാൻ ഒരുങ്ങുന്നു സുനിൽ ഛേത്രി?

ഇന്ത്യൻ ഫുട്‍ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് ഛേത്രി സാക്ഷാൽ റൊണാൾഡോക്കും മെസ്സിക്കും ഒപ്പം അന്തരാഷ്ട്ര ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി ഓരോ ഇന്ത്യകാരനും അഭിമാനമാണ് ഛേത്രി.

ഇന്ത്യൻ ഫുട്‍ബോളിന്റെ ഇതിഹാസ താരം സുനിൽ ഛേത്രി വിരമിക്കാൻ ഒരുങ്ങുന്നു.കാരണം ഛേത്രിക്ക് ഇപ്പോൾ 37 വയസ്സുണ്ട് ഇനി ഒരു ഐ സ് എൽ ഉണ്ടാവുമോ എന്നതും സംശയമാണ്.

എന്നാലും ഛേത്രി ഇപ്പോഴും മികച്ച ഫോമിലാണ്.ഈ സീസണിൽ ആദ്യ മത്സരങ്ങളിൽ ഒന്നും ഛേത്രിയുടെ ഭാഗത്തു നിന്ന് അത്ര മികച്ച ഒരു പ്രകടനം കണ്ടില്ല.എന്നാൽ അവസാന മത്സരങ്ങളിൽ എല്ലാം ഛേത്രി മിന്നും ഫോമിലാണ്.

ഇന്ത്യൻ ഫുട്‍ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് ഛേത്രി സാക്ഷാൽ റൊണാൾഡോക്കും മെസ്സിക്കും ഒപ്പം അന്തരാഷ്ട്ര ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി ഓരോ ഇന്ത്യകാരനും അഭിമാനമാണ് ഛേത്രി.

എന്നാൽ ഐ സ് എലിൽ പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രി നേടിയ ഒരു വിവാദ ഫ്രീകിക്ക് ഗോൾ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

ഛേത്രിയെ വലിയ രീധിയിൽ മലയാളികൾ വിമർശിച്ചിരുന്നു.ഛേത്രിയുടെകുടുംബതെ വരെ അവർ വിമർശിച്ചു.ഛേത്രിയെ പോലെയുള്ള താരത്തെ ഒറ്റ നിമിഷം കൊണ്ടാണ് ഓരോ മലയാളിയും തള്ളി പറഞ്ഞത്.

ഹബീബി, കം ടു മലബാർ..?ഫുട്ബോൾ പ്രാന്തൻമാരുടെ നാട് ആവേശദിനങ്ങൾക്ക് ഒരുങ്ങുന്നു..

ഐ എസ് എലിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും റഫറിയിങ്‌ വിവാദം?