in ,

സൂപ്പർ കപ്പ് കൊച്ചിയെ ഒഴിവാക്കിയ കാരണം കാണികൾ ഇല്ലാത്തത് കാരണം.

കേരളത്തിനാണ് ഇത്തവണത്തെ ആതിഥേയരാകാനുള്ള നറുക്ക് വീണിരിക്കുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ 25 വരെ കോഴിക്കോട്, പയ്യനാട് സ്റ്റേഡിയങ്ങളിലായിട്ടാകും സൂപ്പര്‍ കപ്പ് നടക്കുക. ഐഎസ്എല്ലിലെ 11 ടീമുകളും ഐലീഗിലെ പത്തു ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

വീണ്ടും ഹീറോ സൂപ്പർ കപ്പ് കേരളത്തിൽ വന്നിരിക്കുകയാണ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പര്‍ കപ്പ് വീണ്ടും നടത്താനൊരുങ്ങുകയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍.ആദ്യമായാണ് സൂപ്പർ കപ്പിന് കേരളം വേദി പങ്കിടാൻ ഒരുങ്ങുന്നത്.

കേരളത്തിനാണ് ഇത്തവണത്തെ ആതിഥേയരാകാനുള്ള നറുക്ക് വീണിരിക്കുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ 25 വരെ കോഴിക്കോട്, പയ്യനാട് സ്റ്റേഡിയങ്ങളിലായിട്ടാകും സൂപ്പര്‍ കപ്പ് നടക്കുക. ഐഎസ്എല്ലിലെ 11 ടീമുകളും ഐലീഗിലെ പത്തു ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ഇത്തവണ ഫുട്‍ബോളിന്റെ കേന്ദ്രമായ മലബാറിലാണ് ഫുട്‍ബോൾ നടക്കുന്നത്.സന്തോഷ് ട്രോഫി പോലെ ഉള്ള വലിയ ടൂർണമെന്റുകളെ വിജയിപ്പിച്ചവരാണ് മലബാർകാർ.

കൊച്ചിയില്‍ കളി വച്ചാല്‍ ഹോം ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരത്തിന് മാത്രമേ ഗ്യാലറിയില്‍ ആളെത്തുകയുള്ളൂ. എന്നാല്‍ കോഴിക്കോട്ടും മലപ്പുറത്തും എല്ലാ മല്‍സരങ്ങള്‍ക്കും ആളു കയറുമെന്ന് അദേഹം പറഞ്ഞതായി ദ ഹിന്ദു സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ മികച്ച ഒരു സൂപ്പർ കപ്പ് ആവും കോഴിക്കോടും മലപ്പുറത്ത് നടക്കുക കാണികൾ ആരവങ്ങളിലാണ്.

ഐ എസ് എലിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും റഫറിയിങ്‌ വിവാദം?

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ അറ്റാക്ക് സുനിൽ ഛേത്രിയുടെ ഭാര്യ പറയുന്നു?