in

LOVELOVE AngryAngry CryCry LOLLOL OMGOMG

IFFHS ബെസ്റ്റ് ഇലവൻ 2021 : ക്രിസ്റ്റ്യാനോ, മെസ്സി തുടങ്ങിയ സൂപ്പർ താരങ്ങൾ ടീമിൽ ഇടം നേടി…

ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ലെവന്റോസ്‌aകിയുടെയും ഉൾപ്പെടുത്തലുകൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസെമ IFFHS ഇലവനിൽ ഉൾപെടാത്തത് അത്ഭുതപെടുത്തി. 2021 വർഷത്തിൽ ഫ്രാൻസ് ദേശീയ ടീമിന് വേണ്ടിയും റയൽ മാഡ്രിഡ്‌ ക്ലബ്ബിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് കരീം ബെൻസെമ കാഴ്ച വെച്ചിട്ടുള്ളത്.

Lionel Messi & Cristiano Ronaldo [SportBible]

IFFHS ന്റെ 2021-ലെ ബെസ്റ്റ് ഇലവൻ പ്രഖ്യാപിച്ചു, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്‌സ്‌കി, ജോർജിഞ്ഞോ, ഡി ബ്രൂയ്ൻ തുടങ്ങിയ സൂപ്പർ താരങ്ങൾ 2021-ലെ IFFHS ബെസ്റ്റ് ഇലവനിൽ ഇടം നേടി. IFFHS-ന്റെ 2021-ലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് റോബർട്ട്‌ ലെവന്റോസ്‌കിയാണ് നേടിയിട്ടുള്ളത്.

മുൻ ബാഴ്‌സലോണ ക്യാപ്റ്റനായ ലയണൽ മെസ്സി 2021 കലണ്ടർ വർഷത്തിന്റെ ഭൂരിഭാഗവും ബാഴ്സയിലാണ് കളിച്ചതെങ്കിലും, നിലവിൽ ലാലിഗയിൽ നിന്ന് ഒരു താരം പോലും IFFHS ഇലവനിൽ ഉൾപ്പെട്ടിട്ടില്ലെന്ന വാർത്ത സ്പാനിഷ് ഫുട്‌ബോൾ ആരാധകർക്ക് നിരാശയേകി.

Lionel Messi & Cristiano Ronaldo [SportBible]

ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ലെവന്റോസ്‌കിയുടെയും ഉൾപ്പെടുത്തലുകൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസെമ IFFHS ഇലവനിൽ ഉൾപെടാത്തത് അത്ഭുതപെടുത്തി. 2021 വർഷത്തിൽ ഫ്രാൻസ് ദേശീയ ടീമിന് വേണ്ടിയും റയൽ മാഡ്രിഡ്‌ ക്ലബ്ബിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് കരീം ബെൻസെമ കാഴ്ച വെച്ചിട്ടുള്ളത്.

IFFHS ബെസ്റ്റ് ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ – റോബർട്ട്‌ ലെവന്റോസ്കി – കയ്ലിയൻ എംബാപ്പെ എന്നിവരാണ് മുന്നേറ്റനിരയിൽ ഇടം നേടിയത്, മധ്യനിരയിൽ ലയണൽ മെസ്സി – കെവിൻ ഡി ബ്രൂയ്ൻ – ജോർജിഞ്ഞോ എന്നിവരാണ് അണിനിരക്കുന്നത്, പ്രതിരോധത്തിൽ അൽഫോൺസോ ഡേവിസ് – റൂബൻ ഡയസ് – ലിയനാർഡോ ബൊനൂച്ചി – അഷ്‌റഫ്‌ ഹകിമി എന്നിവരും ഗോൾകീപറായി ജിയാൻ ലുഗി ഡോണരുമ്മയുമാണ് അണിനിരക്കുന്നത്.

IFFHS ബെസ്റ്റ് ഇലവൻ 2021 ഇങ്ങനെയാണ്..

GK – ജിയാൻ ലുഗി ഡോണരുമ്മ

DF – അൽഫോൺസോ ഡേവിസ് – റൂബൻ ഡയസ് – ലിയനാർഡോ ബൊനൂച്ചി – അഷ്‌റഫ്‌ ഹകിമി

MF – ലയണൽ മെസ്സി – കെവിൻ ഡി ബ്രൂയ്ൻ – ജോർജിഞ്ഞോ

FW – ക്രിസ്റ്റ്യാനോ റൊണാൾഡോ – റോബർട്ട്‌ ലെവന്റോസ്കി

മെസ്സിയുടെ റെക്കോർഡ് എംബാപ്പെ തകർത്തു, ഫുട്ബോൾ ഭരിക്കുവാൻ അവൻ വരുന്നു…

ചെകുത്താൻ കോട്ടയിലെ സ്കോട്ടീഷ് മിഡ് ഫീൽഡർ…