in

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണയുടെ പരിക്ക്!.,ആ ഉറുഗ്വായ് താരം എത്തില്ല, പകരം സൂപ്പർ താരത്തിന്റെ മടങ്ങി വരവോ??.

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രയൻ ലൂണ പരിക്ക് ഏറ്റു പുറത്തായി കഴിഞ്ഞു. അത് കൊണ്ട് തന്നെ ജനുവരി ട്രാൻസഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചേക്കും. നിക്കൊളസ് ലോഡിയേറോ എന്നാ താരം ബ്ലാസ്റ്റേഴ്‌സിൽ എത്തി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞു കഴിഞ്ഞു

ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ കരാറുള്ള ജോഷുവ ടീമിലേക്ക് എത്തിയേക്കാൻ സാധ്യതകളുണ്ട്.ഐ എസ് എല്ലിൽ ഒരു ടീമിന് 6 വിദേശ താരങ്ങളെയാണ് രജിസ്റ്ററാക്കാൻ സാധിക്കുകയൊള്ളു.ലൂണക്ക് പരിക്ക് ഏറ്റതിനാൽ ജോഷുവയെ രജിസ്റ്റർ ആക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

കഴിഞ്ഞ ട്രാൻസഫർ വിൻഡോയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജോഷുവാ സോറ്റിരിയോ സ്വന്തമാക്കിയത് .എന്നാൽ സീസൺ മുന്നേ നടന്ന ട്രെയിനിങ് സെഷനിൽ സോറ്റിരിയക്ക് കണങ്കാലിന് പരിക്ക് ഏൽക്കുകയുണ്ടായി. ശേഷം ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ താരത്തെ സ്വന്തമാക്കുകയുണ്ടായി. എന്നാൽ ജോഷുവ ഇപ്പോൾ പരിക്ക് മാറി തിരിച്ചു വരുകയാണ്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്ലാതെ എന്ത് ഇലവൻ🥵ഇത്തവണ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇലവനിൽ😍🔥

ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ഫിക്സ്ചറുകൾ വന്നു🔥; സൂപ്പർ കപ്പിന് രണ്ടും കൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് 🥵…