in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ഫിക്സ്ചറുകൾ വന്നു🔥; സൂപ്പർ കപ്പിന് രണ്ടും കൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് 🥵…

ഒട്ടേറെ ആവേശത്തോടെയാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ജനുവരിയിൽ തുടങ്ങാനിരിക്കുന്ന കലിംഗ സൂപ്പർ കപ്പിനായി കാത്തിരിക്കുന്നത്. ഇപ്പോളിത കലിംഗ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫിക്സ്ചറുകൾ പുറത്ത് വന്നിരിക്കുകയാണ്.

ഒട്ടേറെ ആവേശത്തോടെയാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ജനുവരിയിൽ തുടങ്ങാനിരിക്കുന്ന കലിംഗ സൂപ്പർ കപ്പിനായി കാത്തിരിക്കുന്നത്. ഇപ്പോളിത കലിംഗ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫിക്സ്ചറുകൾ പുറത്ത് വന്നിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിന് പുറമെ നോർത്ത് ഈസ്റ്റ്‌, ജംഷഡ്പൂർ, ഒരു ഐ-ലീഗ് ക്ലബ്‌ അടങ്ങിയ ഗ്രൂപ്പ്‌ ബിയിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്. ആ ഐ-ലീഗ് ക്ലബ്‌ ഏതായിരിക്കുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആ ക്ലബ്ബിനെയായിരിക്കും നേരിടുക.

ജനുവരി പത്തിന് ഉച്ചക്ക് 2 മണിക്കായിരിക്കും അ മത്സരം നടക്കുക. രണ്ടാം മത്സരത്തിൽ ജനുവരി 15ന് ജംഷഡ്പൂരിനെയും, മൂന്നാം മത്സരത്തിൽ ജനുവരി 20ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെയും ബ്ലാസ്റ്റേഴ്‌സ് നേരിടും. ഈ രണ്ട് മത്സരങ്ങളും രാത്രി 7:30ക്കായിരിക്കും നടക്കുക.

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം കലിംഗ സ്റ്റേഡിയത്തിലെ പിച്ച് ഒന്നിലും, മറ്റ് രണ്ട് മത്സരങ്ങളും കലിംഗ സ്റ്റേഡിയത്തിലെ മെയിൻ പിച്ചിൽ വെച്ചായിരിക്കും നടക്കുക. എന്തിരുന്നാലും ഈ സീസണിൽ കപ്പ് സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് രണ്ടും കൽപ്പിച്ച് തന്നെയായിരിക്കും മൈതാനത്ത് ഇറങ്ങുക.

ലൂണയുടെ പരിക്ക്!.,ആ ഉറുഗ്വായ് താരം എത്തില്ല, പകരം സൂപ്പർ താരത്തിന്റെ മടങ്ങി വരവോ??.

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത🤤; മുംബൈയുടെ നാല് തകർപ്പൻ താരങ്ങൾ കൊച്ചിയിൽ കളിക്കാനിറങ്ങില്ല😂…