in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത🤤; മുംബൈയുടെ നാല് തകർപ്പൻ താരങ്ങൾ കൊച്ചിയിൽ കളിക്കാനിറങ്ങില്ല😂…

ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ മോഹൻ ബാഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക് വീഴ്ത്തിയിരിക്കുകയാണ് മുംബൈ. ഒട്ടേറെ നാടക്കിയാ നിമിഷങ്ങൾക്കായിരുന്നു ഈ മത്സരം സാക്ഷ്യം വഴിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ മോഹൻ ബാഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക് വീഴ്ത്തിയിരിക്കുകയാണ് മുംബൈ. ഒട്ടേറെ നാടക്കിയാ നിമിഷങ്ങൾക്കായിരുന്നു ഈ മത്സരം സാക്ഷ്യം വഴിച്ചത്.

മൊത്തം ഏഴ് റെഡ് കാർഡുകളാണ് ഈ മത്സരത്തിൽ റെഫ്രീ പുറത്തെടുത്തത്. മൂന്നെണ്ണം മോഹൻ ബഗാൻ താരങ്ങൾക്കും നാലെണ്ണം മുംബൈ താരങ്ങൾക്കും. ബ്ലാസ്റ്റേഴ്‌സ് ആരാധകാരെ സംബന്ധിച്ചടുത്തോളം ഇതൊരു സന്തോഷക്കരമായ വാർത്തയാണ്.

കാരണം മുംബൈയുടെ റെഡ് കാർഡ് വാങ്ങി പുറത്ത്പ്പോയ നാല് താരങ്ങൾക്കും ഡിസംബർ 24ന് കൊച്ചിയിൽ വെച്ചുള്ള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം നഷ്ടമാവും. മുംബൈയുടെ പ്രധാന താരങ്ങളായ വിക്രം പർതാപ് സിംഗ്, രാഹുൽ ഭേകെ, ഗ്രെഗ് സ്റ്റുവർട്ട്, ആകാശ് മിഷ്റ എന്നിവർക്കാണ് ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം നഷ്ടമാവുക.

മത്സരത്തിൽ ലിസ്റ്റൺ കോളാക്കോ, ആശിഷ് റായ്, യുസ്ടെ എന്നി മോഹൻ ബഗാൻ താരങ്ങൾക്കാണ് റെഡ് കാർഡ് കണ്ടത്. ഇവർ മൂന്ന് പേർക്കും ഗോവയുമായുള്ള മത്സരം നഷ്ടപ്പെടും.

ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ഫിക്സ്ചറുകൾ വന്നു🔥; സൂപ്പർ കപ്പിന് രണ്ടും കൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് 🥵…

സച്ചിൻ സുരേഷ് ഇതിഹാസ ഗോൾ കീപ്പറുടെ കടുത്ത ഫാൻ