in ,

LOVELOVE

സച്ചിൻ സുരേഷ് ഇതിഹാസ ഗോൾ കീപ്പറുടെ കടുത്ത ഫാൻ

സച്ചിൻ സുരേഷ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ തന്നെ ഏറെ പ്രശംസ കിട്ടിയ താരമാണ് കാരണം ഓരോ മത്സരങ്ങളിൽ നിന്നും സച്ചിന്റെ ജീവിൻ രക്ഷ സേവുകൾ എല്ലാം ആരാധകർക്ക് എന്നും ആവേശമാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ മാരിൽ പ്രധാനിയാണ് നിലവിൽ സച്ചിൻ സുരേഷ് ഗിൽ പോയതോടെയാണ് സച്ചിൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഗോൾ കീപ്പറാവുന്നത്.

സച്ചിൻ സുരേഷ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ തന്നെ ഏറെ പ്രശംസ കിട്ടിയ താരമാണ് കാരണം ഓരോ മത്സരങ്ങളിൽ നിന്നും സച്ചിന്റെ ജീവിൻ രക്ഷ സേവുകൾ എല്ലാം ആരാധകർക്ക് എന്നും ആവേശമാണ്.

ഏതായാലും തന്റെ ഐഡോൾ ആരെന്ന് സച്ചിൻ സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. എഫ് സി ബാഴ്സലോണയുടെ ജർമൻ ഗോൾകീപ്പറായ മാർക്ക് ആൻഡ്രേ ടെർ സ്റ്റീഗനാണ് തന്റെ ഐഡോൾ എന്നാണ് സച്ചിൻ സുരേഷ് വെളിപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തെയാണ് താൻ മാതൃകയാക്കുന്നത് എന്ന് സച്ചിൻ പറഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത?; മുംബൈയുടെ നാല് തകർപ്പൻ താരങ്ങൾ കൊച്ചിയിൽ കളിക്കാനിറങ്ങില്ല?…

ബ്ലാസ്റ്റേഴ്സിന് സന്തോഷ രാവ്‌ അടുത്ത മത്സരത്തിൽ മുംബൈനിരയിൽ 4 പേർക്ക് സസ്‌പെൻഷൻ