in , ,

LOVELOVE LOLLOL CryCry

ബ്ലാസ്റ്റേഴ്സിന് സന്തോഷ രാവ്‌ അടുത്ത മത്സരത്തിൽ മുംബൈനിരയിൽ 4 പേർക്ക് സസ്‌പെൻഷൻ

ഇതിനുപുറമേ ദീപക് താൻഗ്രി,പെരേര ഡയസ്,സുഭാഷിഷ് ബോസ്,ഫുർഭ ലഷൻപ,രവി റാണ,അർമാണ്ടോ സാദിക്കു എന്നിവർക്ക് യെല്ലോ കാർഡുകളും ലഭിച്ചിട്ടുണ്ട്.ഇങ്ങനെ കാർഡുകൾ സമ്പന്നമായ ഒരു മത്സരമാണ് നടന്നിട്ടുള്ളത്. മുംബൈ സിറ്റിയുടെ നിരയിൽ റെഡ് കാർഡ് കിട്ടിയ നാല് താരങ്ങൾക്കും അടുത്ത മത്സരം കളിക്കാൻ കഴിയില്ല. അതായത് കേരള ബ്ലാസ്റ്റേഴ്സ്നെതിരെയുള്ള മത്സരത്തിൽ ഈ താരങ്ങൾ ഉണ്ടാവില്ല  എന്ന് ഉറപ്പായി.

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് റഫറി രക്ഷിച്ചു എന്ന് പറയാം സാധാരണ റഫറിമാർ കേരളബ്ലാസ്റ്റർസിനാണ് തലവേദന  ഉണ്ടാകാറുള്ളത് എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് ഇത്.

ഇന്ന് നടന്ന ഐ എസ് എൽ വമ്പന്മാരായ മുംബൈ സിറ്റി എഫ്സി മോഹൻ ബഗാൻ മത്സരത്തിൽ മുംബൈ ജയിച്ചെങ്കിലും മുംബൈയുടെ മൂന്ന് താരങ്ങൾ അടുത്ത മത്സരത്തിൽ കളിക്കില്ല എന്ന് ഉറപ്പായി.

ഇതിനുപുറമേ ദീപക് താൻഗ്രി,പെരേര ഡയസ്,സുഭാഷിഷ് ബോസ്,ഫുർഭ ലഷൻപ,രവി റാണ,അർമാണ്ടോ സാദിക്കു എന്നിവർക്ക് യെല്ലോ കാർഡുകളും ലഭിച്ചിട്ടുണ്ട്.ഇങ്ങനെ കാർഡുകൾ സമ്പന്നമായ ഒരു മത്സരമാണ് നടന്നിട്ടുള്ളത്. മുംബൈ സിറ്റിയുടെ നിരയിൽ റെഡ് കാർഡ് കിട്ടിയ നാല് താരങ്ങൾക്കും അടുത്ത മത്സരം കളിക്കാൻ കഴിയില്ല. അതായത് കേരള ബ്ലാസ്റ്റേഴ്സ്നെതിരെയുള്ള മത്സരത്തിൽ ഈ താരങ്ങൾ ഉണ്ടാവില്ല  എന്ന് ഉറപ്പായി.

സച്ചിൻ സുരേഷ് ഇതിഹാസ ഗോൾ കീപ്പറുടെ കടുത്ത ഫാൻ

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാർക്കറ്റ് വാല്യൂവിൽ വമ്പൻ കുത്തിപ്പ്🔥; ഏറ്റവും മുൻപന്തിയിൽ മലയാളി താരങ്ങൾ🥵…