മോഹൻ ബഗാന്റെ മലയാളി താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് (kerala blasters fc). മലയാളി താരം മുഹമ്മദ് അദ്നാനിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.24 കാരനായ താരം മിഡ്ഫീൽഡ് കൈകാര്യം ചെയ്യുന്ന താരമാണ്. ഇടത് വിങ്ങിലും താരം തിളങ്ങാറുണ്ട്. ഇടത് വിങ്ങറായ സലാഹുദ്ദീന്‍ മുത്തൂറ്റ്
