East Bengal ബ്ലാസ്റ്റേഴ്സിൽ കിട്ടാത്ത ഭാഗ്യം ഡാനിഷിന് ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കളത്തിലെ നിരന്തരമായ പിഴവുകൾ കാരണം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര തൃപ്തി നൽകിയ ഒരു പ്രകടനമായിരുന്നില്ല ഡാനിഷിന്റേത്. അതുകൊണ്ടുതന്നെ ആരാധകരുടെ വലിയ വിമർശനങ്ങൾക്കും ഈ മധ്യനിര താരം പലപ്പോഴും ഇരയായിട്ടുണ്ട്. Faf