Cricket ടോസ് നിർണായകം; ടോസ് ലഭിച്ചാൽ ആദ്യം എന്ത് തിരഞ്ഞെടുക്കണം?; പിച്ചിന്റെ അവസ്ഥ ഇങ്ങനെ… ഐപിഎല്ലിൽ ഏറെ നിർണായകമായ ഫൈനൽ പോരാട്ടത്തിനായി ആർസിബിയും പഞ്ചാബ് കിങ്‌സും ഇറങ്ങുമ്പോൾ ടോസ് ലഭിക്കുന്ന ടീം ആദ്യം എന്താണ് തിരഞ്ഞെടുക്കേണ്ടത്? നിലവിലെ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് പിച്ചിന്റെ സ്വഭാവം പരിശോധിക്കാം.. Faf