Football ഐഎസ്എല്ലിന് മരണമണി മുഴക്കുന്ന നിയമപോരാട്ടം; എന്താണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള തർക്കം? എന്താണ് കാരണം?അറിയാം… 2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.' Ash Ali