AIFF news

ISL Start Date 2026
Football

ഐഎസ്എൽ ഫെബ്രുവരി15 ന്; സിംഗിൾ ലെഗ് മത്സരങ്ങൾ; ക്ലബ്ബുകൾക്ക് സാമ്പത്തിക ഇളവ്

ഐഎസ്എൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് എഐഎഫ്എഫും ക്ലബ്ബുകളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നു.
isl 2025-26
Football

ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത; ഗോവയെ ഒഴിവാക്കും?; ഐഎസ്എൽ പോരാട്ടങ്ങൾ കേരളത്തിലേക്ക്

ഗോവയിൽ മത്സരങ്ങൾ നടത്തുന്നതിനോട് പല ക്ലബ്ബുകൾക്കും വിയോജിപ്പുണ്ട്. ഗോവയിലെ ഉയർന്ന ചിലവുകൾ തന്നെയാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ മറ്റൊരു വേദി കണ്ടെത്താൻ ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഗോവയ്ക്ക് പകരം മറ്റൊരു വേദി എഐഎഫ്എഫ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
isl 2025-26
Football

ഐഎസ്എൽ നടത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം; ഇനി ആശങ്ക വേണ്ട

സ്പോൺസറായി എഫ്എസ്ഡിഎല്ലിനെ (FSDL) തിരികെ കൊണ്ടുവരാൻ പലർക്കും താല്പര്യമുണ്ട്. കൂടാതെ, പുതിയ സ്പോൺസർമാരെ കണ്ടെത്താനും ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ സഹായം നിർണ്ണായകമാകുന്നത്.
isl 2025-26
Football

ഐഎസ്എൽ കളിയ്ക്കാൻ താൽപര്യമറിയിച്ചത് ഒരൊറ്റ ക്ലബ് മാത്രം; ബ്ലാസ്റ്റേഴ്സിന്റെ നിലപാട് ഇങ്ങനെ..

ലീഗ് തുടങ്ങാൻ ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും isl 2025-26 കളിക്കാൻ ഒരൊറ്റ ക്ലബ് മാത്രമേ ഇതുവരെ പൂർണ്ണ സമ്മതം അറിയിച്ചിട്ടുള്ളൂ
isl 2025-26
Football

ബ്ലാസ്റ്റേഴ്സും ഗോവയും ഒരു ഗ്രൂപ്പിൽ? ഐഎസ്എൽ പുതിയ ഷെഡ്യൂളിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരെല്ലാം? സാധ്യതാ ഗ്രൂപ്പ്

ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ചാണ് ടീമുകളെ വിഭജിക്കുന്നത്. isl 2025-26 സീസണിലെ ഗ്രൂപ്പുകൾ ഏകദേശം ഇങ്ങനെയായിരിക്കും:

Type & Enter to Search