ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകിയ വാർത്തയായിരുന്നു isl 2025-26 സീസൺ ഉടൻ തുടങ്ങുമെന്നത്. ലീഗ് നടത്താൻ ക്ലബ്ബുകൾ തയ്യാറായതോടെ വലിയൊരു പ്രതിസന്ധി ഒഴിവായി എന്ന് എല്ലാവരും കരുതി. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വീണ്ടും കലങ്ങി മറിയുകയാണ്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു വലിയ സന്തോഷവാർത്തയെത്തിയിരിക്കുകയാണ്. ഏറെ നാളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ isl 2025-26 സീസൺ ആരംഭിക്കാൻ പോകുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിൽ ഒരു യോഗവും നടന്നിരുന്നു. ഈ യോഗത്തിൽ ഈസ്റ്റ് ബംഗാൾ ഒഴികെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ മന്ത്രാലയത്തിന് പുതിയൊരു നിർദ്ദേശം നൽകിയിരിക്കുകയാണ്.
isl 2025-26 യഥാർത്ഥത്തിൽ നടക്കുമോ എന്ന ചോദ്യത്തിന് ഇന്നത്തെ മീറ്റിംഗിന് ശേഷം കൃത്യമായ ഉത്തരം ലഭിക്കും.ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന ഈ തീരുമാനം പോസിറ്റീവ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



