Al Fursan

Kerala Blasters New Owner
Football

ഷെയ്ഖ് ഞെട്ടും: കൊച്ചിയിൽ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര വരവേൽപ്പ്

Kerala Blasters New Owner: കേരളാ ബ്ലാസ്റ്റേഴ്‌സിനെ മാഗ്നം സ്‌പോർട്‌സിന്റെ കീഴിൽ നിന്നും സ്വന്തമാക്കി ക്ലബ്ബിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഏറ്റെടുത്ത അൽ ഫുർസാൻ ഗ്രൂപ്പ് മേധാവി ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

Type & Enter to Search