നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ ഐഎസ്എൽ സീസണിലെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് എഫ്സി ഗോവ. ഇന്നലെ നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവയുടെ വിജയം. നോർത്ത് ഈസ്റ്റിന്റെ ഐഎസ്എൽ സീസണിലെ ആദ്യ പരാജയം കൂടിയാണിത്. എന്നാൽ
