ക്യാപ്റ്റന്റെ പിന്തുണ ലഭിച്ചതോടെ 'വിക്കറ്റ് നഷ്ടമായാലും വേണ്ടില്ല, ഞാൻ എന്റെ ശൈലിയിൽ കളിക്കും' എന്ന മാനസികാവസ്ഥയിലേക്ക് താൻ മാറിയെന്നും ഈ ധൈര്യമാണ് ഏഷ്യ കപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം നമ്പറിൽ കളിച്ച് ശീലമുള്ള സഞ്ജു ടീമിലുണ്ടായിരിക്കെയാണ് സമീപകാലത്തൊന്നും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാത്ത ദുബെയ്ക്ക് ഗംഭീർ അവസരം നൽകുന്നത്.
ബൗളര്‍മാര്‍ തമ്മിലും യാതൊരു സഹകരണവുമില്ലായിരുന്നു. ഏത് ലൈനിലും ലെങ്ത്തിലും പന്തെറിയണമെന്നറിയാതിരുന്ന ബൗളര്‍മാര്‍ കാര്യങ്ങള്‍ വഷളാക്കിഎന്നും അക്തർ പറഞ്ഞു.
വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ട്യ. എന്നാൽ തന്റെ ആറ്റിട്യൂട് കൊണ്ട് പലർക്കും പാണ്ട്യയെ ഇഷ്ടമല്ല. സഹതാരങ്ങളെ ബഹുമാനിക്കാതെ അവരോട് ദേഷ്യപ്പെടുന്ന പാണ്ട്യയെ നമ്മൾ പല തവണ കണ്ടതാണ്. എന്നാൽ പാണ്ട്യയുടെ ഇത്തരം സമീപനത്തിൽ പ്രധാന
സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ തെളിഞ്ഞ് വരികയാണ്. എന്നാൽ അതിനായി സഞ്ജു കുറച്ച് കാത്തിരിക്കേണ്ടി വരും.
ടോപ് ഓർഡറിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു താരത്തെ മിഡ് ഓർഡറിലേക്ക് മാറ്റുന്നത് തന്നെ ശെരിയായ തീരുമാനമല്ല. എന്നാൽ സഞ്ജുവിനെ മിഡ്ഓർഡറിലേക്ക് മാറ്റുമ്പോൾ അതിന് പിന്നിൽ ചില ' പ്ലാൻ എ' കൾ കൂടിയുണ്ട്.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് സൂപ്പർ ഫോറിൽ മാറ്റുരയ്ക്കുന്നത്.
സൂര്യകുമാർ യാദവിന്റെ ആവശ്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇതുവരെ പരിഗണിച്ചിട്ടില്ല.
പാക് താരങ്ങൾ എത്രോയോക്കെ വെല്ലുവിളിച്ചാലും അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യ എന്നും പാകിസ്താനെതിരെ മുൻതുക്കം നേടാറുണ്ട്.
തങ്ങളുടെ ഈ വിജയം രാജ്യത്തിൻ്റെ എല്ലാ സൈനികർക്കും സമർപ്പിക്കുന്നുവെന്നും, അവർ എല്ലായ്പ്പോഴും തങ്ങൾക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഹൽ.ഗാമിൽ നടന്ന ആ.ക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









