അഞ്ചാം സ്ഥാനത്ത് സഞ്ജു ബാറ്റ് ചെയ്യുമെന്ന് കരുതിയെങ്കിലും പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ അതും സംഭവിച്ചില്ല.
ബദ്ധവൈരികളായ പാകിസ്താനെതിരെ നേരിടുമ്പോൾ യുഎഇക്കെതിരെ നടന്ന മത്സരത്തിൽ മാറ്റങ്ങളുണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഒരു സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ടി ദിലീപ്.
ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളി കരുത്തരാണ്. അതിനാൽ ഈ നിർണായക മത്സരത്തിൽ ഇന്ത്യ ഒരു മാറ്റം നടത്താൻ സാധ്യതയുണ്ട്.
ഏഷ്യകപ്പിൽ ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 14 ന് ഞായറാഴ്ചയാണ് മത്സരം.
ഇന്ത്യയുടെ അടുത്ത എതിരാളി ബദ്ധവൈരികളായ പാകിസ്താനാണ്. ഞായറാഴ്ചയാണ് മത്സരം. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ മുമ്പേ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്.
ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ യുഎഇക്കെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റ് ചെയ്യനായില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം പിടിച്ചത് ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. എന്നാൽ സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതിലൂടെ അദ്ദേഹത്തെ ബലിയാടാക്കാനുള്ള നീക്കമാണ്
നാളെ ഇന്ത്യ ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാൻ ഒരുങ്ങവെ സഞ്ജുവിന്റെ സാന്നിധ്യത്തെ പറ്റിയും നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിട്ടുണ്ട്.
ശുഭ്മൻ ഗിൽ, റിങ്കു സിങ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നി ബാറ്റർമാരെല്ലാം നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചപ്പോൾ, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല.
ഏഷ്യകപ്പിൽ ഒരു ടീം അവര്‍ക്കു ശക്തായ വെല്ലുവിളിയുയര്‍ത്തുമെന്നാണ് മുൻ ഇന്ത്യൻ താരം മദൻലാൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഏഷ്യകപ്പ് 2025 പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏഷ്യകപ്പ് സെലക്ഷനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.







