Cricket സഞ്ജു മാത്രമല്ല, CSK യുടെ റഡാറിൽ മറ്റൊരു കിടിലൻ ഓൾറൗണ്ടറും; സ്വന്തമാക്കാൻ നീക്കങ്ങൾ സഞ്ജു സാംസണെ ട്രേഡ് ഓപ്‌ഷനിലൂടെ സ്വന്തമാക്കാനുള്ള നീക്കം ശക്തമാണെങ്കിലും മറ്റൊരു താരത്തെ കൂടി സ്വന്തമാക്കാൻ സിഎസ്കെ ശക്തമായ ശ്രമം നടത്തുന്നുണ്ട്. Ash Ali