braian sanchez

Bengaluru FC

അർജന്റീനിയൻ അറ്റാക്കറെ തൂക്കി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ; കിടിലൻ നീക്കം 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ടീമുകളും. നിലവിൽ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളായ ബംഗളുരു

Type & Enter to Search