Football ബ്ലാസ്റ്റേഴ്‌സ് വിട്ടു; തൊട്ട് പിന്നാലെ ഗംഭീര ഫോമിലെത്തി യുവതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടവർ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തുന്ന രണ്ട് കാഴ്ചകളാണ് സമീപ കാലത്തായി നമ്മൾ കണ്ടത്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിലേക്ക് പോയ രാഹുൽ കെപി ആദ്യ മത്സരത്തിൽ ഒരു ഗോൾ നേടിയത് നമ്മളെല്ലാവരും കണ്ടതാണ്. ( ആ ഗോൾ Faf