Football ഐഎസ്എൽ പോരാട്ടത്തിന് ഇനി പുതിയൊരു ക്ലബ് കൂടി; അടുത്ത സീസൺ മുതൽ കളിക്കും നിലവിൽ ഐഎസ്എല്ലിൽ ഗോവയിൽ നിന്നുള്ള ഏകടീമാണ് എഫ്സി ഗോവ. ഇപ്പോഴിതാ അടുത്ത സീസണിലേക്ക് ഗോവയിൽ നിന്നും മറ്റൊരു ക്ലബ് കൂടി ഐഎസ്എൽ പ്രവേശനം നേടിയിരിക്കുകയാണ്. Ash Ali