CSK New Coach

CSK New Coach
Cricket

പുതിയ പരിശീലകന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്ത് സിഎസ്കെ: പ്രഖ്യാപനം ഉടൻ

കഴിഞ്ഞ ദിവസം നായകൻ ഋതുരാജ് ഗെയ്ക്‌വാദും ഇതിഹാസ താരം എം.എസ്. ധോണിയും സി.എസ്.കെ മാനേജ്‌മെന്റുമായി ചേർന്ന് പുതിയ പരിശീലകനെ കുറിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
IPL 2026
Cricket

ഫ്ലെമിങ്ങിന് പകരം സഞ്ജുവിന്റെ ‘അപ്രിയ’ പരിശീലകൻ സിഎസ്കെയിലേക്ക്?; പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ

ഈ സീസണിൽ (IPL 2026) കളിച്ച 14 മത്സരങ്ങളിൽ ഏഴ് വീതം ജയവും പരാജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. തുടർച്ചയായ മൂന്നാം സീസണിലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. അതിനാൽ ആരാധക പ്രതിഷേധവും രൂക്ഷമാണ്.

Type & Enter to Search