Football അപകടത്തിന് കാരണം കാറിന്റെ ടയർ; ജോട്ടയുടെ മരണത്തിൽ പ്രാഥമിക റിപ്പോർട്ട് പുറത്ത് ജോട്ടയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഈ ദാരുണമായ സംഭവം. ജൂൺ 22-നായിരുന്നു റൂട്ടെ കാർഡോസോയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം. Ash Ali