Cricket ENG vs IND; ടീമിന്റെ ഭാരം മുഴുവനും അവന്റെ ചുമലിലാണ്; തളർത്തരുത്ത്; നിർദേശവുമായി കാർത്തിക്ക് ബുമ്രയും മറ്റ് ഇന്ത്യൻ ബൗളര്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഇക്കാര്യം ഇംഗ്ലണ്ട് ടീമിനും നന്നായി അറിയാം. അതുകൊണ്ടാണവര്‍ ബുമ്രയുടെ ഓവറുകള്‍ അതിജീവിക്കാന്‍ ശ്രമിച്ച് മറ്റ് ബൗളര്‍മാരെ പ്രഹരിക്കുന്നത്.- കാർത്തിക്ക് പറഞ്ഞു. Faf