Football ‘ദയവ് ചെയ്ത് അവനെ ഇനി ഇലവനിൽ ഇറക്കരുത്’: ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അഭ്യർത്ഥന ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായി കളിച്ച ഫ്രഡി ഒരു നായകന്റെ മികവ് കാണിച്ചില്ല എന്നത് മാത്രമല്ല, ഒരു ഡിഫൻസീവ് മിഡ്ഫീൽഡറുടെ മികവും കാണിച്ചില്ല. Faf