Football കളിച്ചത് ആകെ 6 മത്സരങ്ങൾ, എങ്കിലും അവൻ ബ്ലാസ്റ്റേഴ്സിന് പ്രിയപ്പെട്ടവൻ; ഓർമ്മയുണ്ടോ ഈ മഞ്ഞുമനുഷ്യനെ.. ചില താരങ്ങൾ അങ്ങനെയാണ്. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് അവർ ആരാധകരുടെ ഹൃദയം കീഴടക്കും. അത്തരത്തിൽ വളരെ കുറച്ച് മത്സരം മാത്രം കളിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ പ്രിയങ്കരനായ ഒരു താരമുണ്ട്. Ash Ali