IBS Software

Kerala Blasters
Football

ശുഭവാർത്തയിലേക്കെടുത്ത് ബ്ലാസ്റ്റേഴ്‌സ്: കൈമാറ്റം അന്തിമഘട്ടത്തിലേക്ക് 

ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൈമാറ്റ തുകയെച്ചൊല്ലിയുള്ള ഭിന്നതകൾ കാരണം കാര്യം തീരുമാനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തുകയുടെ കാര്യത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒഫിഷ്യൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.

Type & Enter to Search