ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ (ബുധൻ) കൊല്‍ക്കത്തയിൽ വെച്ച് നടക്കുകയാണ്. രാത്രി ഏഴു മണിക്കാണ് മത്സരം. നീണ്ട നാളുകൾക്ക് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് ഇന്ത്യ മടങ്ങിയെത്തുമ്പോൾ ആരാധകർ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ആദ്യ ടി20യ്ക്കിറങ്ങുമ്പോൾ