Cricket കൊടുത്തത് രണ്ട് മുട്ടൻ പണികൾ; ക്രിക്കറ്റിലും പാകിസ്ഥാനെതിരെ ഇന്ത്യയുടെ ‘സർജിക്കൽ സ്ട്രൈക്ക്’ ബിസിസിഐയുടെ ആദ്യ നീക്കം പാക് സൂപ്പർ ലീഗിനെതിരെയായിരുന്നെങ്കിൽ രണ്ടാമത്തെ നീക്കം ഇപ്പോൾ നടന്നിരിക്കുന്നത് ഏഷ്യ കപ്പിനെ കുറിച്ചാണ്. Ash Ali