Cricket അവൻ നന്നായി കളിച്ച കളിയെല്ലാം ഇന്ത്യ തോൽക്കുന്നു; വീണ്ടും അന്ധവിശ്വാസം പൊടിതട്ടി ഇന്ത്യൻ ആരാധകർ സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ച പലരെയും നമുക്കറിയാം. കംപ്യൂട്ടറും ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമൊക്കെ കൊടികുത്തുന്ന കാലത്തും ഇത്തരം അന്ധവിശ്വാസങ്ങൾ തീരെ കുറവല്ല. Ash Ali