ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും.
ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടി20 പരമ്പരയിൽ ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ ഏഴ് വിക്കെറ്റിനാണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് എടുത്ത 132 റൺസ് വിജയലക്ഷ്യം ഇന്ത്യ 12.5 ഓവറിൽ മറികടക്കുകയായിരുന്നു. ഈയൊരു മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മലയാളി താരം