Football ഐഎസ്എൽ ഫെബ്രുവരിയിൽ തന്നെ; പുതിയ നീക്കങ്ങൾ ഇങ്ങനെ… isl 2025-26 സീസൺ കാത്തിരിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് ഒടുവിൽ പ്രതീക്ഷയുടെ വാർത്തകൾ പുറത്തു വരുന്നു. ഫെബ്രുവരി അഞ്ചിന് തന്നെ ലീഗ് ആരംഭിക്കാനുള്ള ശ്രമം എഐഎഫ്എഫ് തീവ്രമാക്കിയിട്ടുണ്ട്. Ash Ali