വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ സഞ്ജു സാംസണിനൊപ്പം ഇന്നിംഗ്സ് ഓപ്പണറായി തിരിച്ചെത്തുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഒരു പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനായി
ആദിത്യ ബിർള ഗ്രൂപ്പ് (ABG), ദി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് (ToI) എന്നിവർ സംയുക്തമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) വാങ്ങിയിരിക്കുകയാണ്. 1.78 ബില്യൺ യുഎസ് ഡോളറാണ് ഇടപാടിന്റെ മൂല്യം, അതായത് ഏകദേശം 16,706 കോടി രൂപയ്ക്കാണ് RCB ഫ്രാഞ്ചൈസി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ മുന്നോടിയായുള്ള മിനി ഓക്ഷനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുന്നോടിയായുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നവംബർ15ന് അറിയാൻ കഴിയുന്നതാണ്. അതോടൊപ്പം തന്നെ ചൂടേറിയ ട്രേഡ് ഡീലുകളും ഈ അവസാന നിമിഷത്ത് അരങ്ങേറുന്നുണ്ട്. 2025 സീസണിലെ
Cricbuzz ന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിനോട് തന്നെ റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. അശ്വിൻ സിഎസ്‌കെ മാനേജ്‌മെന്റിനെ തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെങ്കിലും ഈ വേർപിരിയലിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ല. അതോടൊപ്പം കഴിഞ്ഞ
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ മണ്ടനായിരിക്കും ലക്ക്നൗ സൂപ്പർ ജെയ്ന്റ്സ് സ്പിന്നർ ദിഗ്വേഷ് റാതി. കാരണം താരത്തിന് ഐപിഎലിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിൽ ഒന്ന് ഇതോടകം പിഴയായി നൽകിയിരിക്കുകയാണ്. ഇതിൽ പിഴ വരുന്നതോ തന്റെതായ




