indian super cup

Football

ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം യൂട്യൂബ് വഴി കാണാൻ കഴിയില്ല; പകരം ഈ പ്ലാറ്റ്ഫോം വഴി കാണാം

സൂപ്പർ കപ്പ് ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഇന്ന് രാത്രി 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം  ജീവൻമരണ പോരാട്ടമാണ് ഇത്.
Football

വരവറിയിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഒബിയേട്ടൻ; കണക്കുളിൽ മറ്റ്‌ താരങ്ങളെക്കാൾ കേമൻ 

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേട്ട. ബ്ലാസ്റ്റേഴ്‌സിനായി തന്റെ ആദ്യ രണ്ട് മത്സരത്തിലും ഒബിയേട്ട്യ്ക്ക് വല കുലുക്കാൻ സാധിച്ചിട്ടുണ്ട്.  നിലവിൽ സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ താരത്തിന്

Type & Enter to Search