ടീമിൻ്റെ ഈ മോശം പ്രകടനം, ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെ പ്രാധാന്യം എത്രത്തോളമുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ വ്യക്തിപരമായ പ്രകടനത്തിനപ്പുറം, ടീമിന് അദ്ദേഹം പകർന്നുനൽകിയ ആത്മവിശ്വാസം പുതിയ ടീമിന് ഇല്ലാതെ പോയതാണ് തോൽവിയുടെ ഒരു പ്രധാന കാരണം.
ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഒരു യുവ ബാറ്റർ അരങ്ങേറ്റം നടത്താനും മറ്റ് രണ്ട് ബാറ്റർമാർ തിരിച്ചെത്താനുമുള്ള സാധ്യതകളുണ്ട്. അവർ ആരൊക്കെയാണ് നോക്കാം..
എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയത്തിന് ശേഷം മൂന്നാം മത്സരത്തിന്റെ മുന്നൊരുക്കത്തെ പറ്റി വ്യകത്മാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ.
ഐപിഎൽ ആവേശം അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള ശ്രദ്ധ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ്. കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുള്ളതിനാൽ ശ്രദ്ധ ഒരൽപം
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ ഗിൽ ഉടൻ ഇന്ത്യയുടെ മറ്റ് ഫോർമാറ്റുകളിലും നായകനാവും എന്ന കാര്യത്തിൽ സംശയമില്ല. അതിന് വേണ്ടി തന്നെയാണ് ഗില്ലിനെ ഗംഭീറും ബിസിസിഐഈ രീതിയിൽ വളർത്തിയെടുത്തത്.




