Cricket ഉപനായകർ ആരൊക്കെ? പത്ത് ടീമുകളും അവരുടെ ഉപനായകരെയും പരിചയപ്പെടാം ഡൽഹി കാപിറ്റൽസ് ഫാഫ് ഡുപ്ലെസിയെയും ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെയും കൊൽക്കത്ത വെങ്കടേഷ് അയ്യരെയും ഔദ്യോഗികമായി ഉപനായകരായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ടീമുകളിൽ നായകന്റെ അഭാവത്തിൽ നായകനാവാൻ സാധ്യതയുള്ള താരങ്ങളെ പരിശോധിക്കാം. Faf