Cricket ഐപിഎൽ ആവേശം വീണ്ടും കേരളത്തിലേക്ക്; ആരാധകർക്ക് ആഹ്‌ളാദ വാർത്ത ഈ നീക്കം നടപ്പായാൽ, കേരളത്തിലെ ക്രിക്കറ്റ് സംസ്കാരത്തിന് വലിയ ഉണർവ് ലഭിക്കും. പ്രാദേശിക സാമ്പത്തിക രംഗത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ഐപിഎൽ മത്സരങ്ങൾ പുതുജീവൻ നൽകുമെന്നതാണ് പ്രതീക്ഷ. Ash Ali