സാമ്പത്തിക പ്രതിസന്ധി വേട്ടയാടുന്ന സീസണിൽ ഉയർന്ന പ്രതിഫലമുള്ള വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി ബഡ്ജറ്റ് ഫ്രണ്ട്‌ലി വിദേശ താരങ്ങളെ ടീമിലെത്തിച്ച് സീസൺ നേരിടാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
ഐഎസ്എല്ലിലെ (indian super league) പുതുമുഖക്കാരായ ഇന്റർ കാശി അവരുടെ ആദ്യ വരവിൽ തന്നെ ഞെട്ടിക്കാനൊരുങ്ങുകയാണ്. ഇന്റർ കാശി എഫ്.സി തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ വിദേശ താരം ഉൾപ്പെടെയുള്ള വമ്പൻ നീക്കങ്ങൾക്കൊരുങ്ങുകയാണ്. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർകുലോ
ഐഎസ്എൽ 2025-26 സീസണ് ഫെബ്രുവരി 14 ന് തുടക്കമാവുകയാണ്. പ്രതിസന്ധികൾക്കൊടുവിൽ സീസൺ ആരംഭിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത്തവണ ആശങ്കകൾ ഏറെയുണ്ട് (kerala blasters fc). അഡ്രിയാൻ ലൂണ, നോഹ സദോയി, ടിയാഗോ ആൽവസ്, യുവാൻ റോഡ്രിഗസ് എന്നിവർ ക്ലബ് വിട്ടത്
ഐഎസ്എൽ 2025-26 സീസണിന്റെ ഔദ്യോഗിക ഫിക്സറുകൾ അടുത്ത 48 മണിക്കൂറിൽ പുറത്തിറങ്ങുമെന്നാണ് ലഭ്യമായ റിപോർട്ടുകൾ (isl fixtures 2026). ഇതിനിടയിൽ ഉദ്‌ഘാടന മത്സരത്തെ പറ്റിയുള്ള ചില സൂചനകൾ കൂടി പുറത്ത് വരികയാണ്. ഐഎസ്എൽ 2025-26 സീസണിന്റെ ഉദ്‌ഘാടന മത്സരമായി ബ്ലാസ്റ്റേഴ്‌സ്- മോഹൻ
ടീമുകൾ ഹോം ഗ്രൗണ്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിച്ചാൽ ഐഎസ്എൽ ഫിക്സറുകൾ ഉടനെത്തും.
പ്രധാന വിദേശ താരങ്ങൾ ക്ലബ് വിട്ടത്തോടെ ഇന്ത്യൻ താരങ്ങൾക്ക് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ പ്രാധാന്യം ഏറെയുണ്ട്. കൂടാതെ റിസേർവ് ടീമിൽ നിന്നും ചില കോൾ അപ്പുകളും ഇത്തവണ പ്രതീക്ഷിക്കാം.
ഐഎസ്എൽ 2025-26 സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാനൊരുങ്ങുകയാണ് ( isl 2026). 14 ക്ലബ്ബുകളും ഇത്തവണ ഐഎസ്എൽ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സും തങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങൾക്ക് ആവേശമുണ്ടാവുമോ എന്ന ആശങ്ക കൂടിയുണ്ട്. അതിനുള്ള പ്രധാന
അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഫെബ്രുവരി 14 ന് പന്തുരുളാൻ ഒരുങ്ങുകയാണ് (kbfc). ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട് എങ്കിലും ലീഗ് ഫെബ്രുവരി 14 ന് തന്നെ ആരംഭിക്കും. ലീഗ് ആരംഭിക്കും എന്നുറപ്പായതോടെ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചോദിക്കുന്ന ചോദ്യമാണ് ബ്ലാസ്റ്റേഴ്‌സ്
എഐഎഫ്എഫാണ് ശരി എന്ന തലക്കെട്ട് കാണുമ്പോൾ തന്നെ പലർക്കും വിമതസ്വരങ്ങളും വിമർശനങ്ങളും ഉണ്ടായേക്കാം (isl). ശെരിയാണ്, എഐഎഫ്എഫ് വിമർശിക്കപ്പെടേണ്ടേ ഒരു സംഘടന തന്നെയാണ്. ഇത്രയധികം ഫുട്ബോൾ ആരാധകരുള്ള ഒരു നാട്ടിൽ ഇന്ത്യൻ ഫുട്ബോളിന് അടിസ്ഥാനപാരമായ ഒരു അടിത്തറ ഉണ്ടാക്കാൻ എഐഎഫ്എഫിന് സാധിച്ചിട്ടില്ല.
കാത്തിരിപ്പിനും അനിശിചിതത്വത്തിനും ഒടുവിൽ ഐഎസ്എൽ സീസൺ 2025-26 നുള്ള ഫോർമാറ്റ് തയാറായിരിക്കുകയാണ്









