ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകിയ വാർത്തയായിരുന്നു isl 2025-26 സീസൺ ഉടൻ തുടങ്ങുമെന്നത്. ലീഗ് നടത്താൻ ക്ലബ്ബുകൾ തയ്യാറായതോടെ വലിയൊരു പ്രതിസന്ധി ഒഴിവായി എന്ന് എല്ലാവരും കരുതി. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വീണ്ടും കലങ്ങി മറിയുകയാണ്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു വലിയ സന്തോഷവാർത്തയെത്തിയിരിക്കുകയാണ്. ഏറെ നാളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ isl 2025-26 സീസൺ ആരംഭിക്കാൻ പോകുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിൽ ഒരു യോഗവും നടന്നിരുന്നു. ഈ യോഗത്തിൽ ഈസ്റ്റ് ബംഗാൾ ഒഴികെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ മന്ത്രാലയത്തിന് പുതിയൊരു നിർദ്ദേശം നൽകിയിരിക്കുകയാണ്.
isl 2025-26 യഥാർത്ഥത്തിൽ നടക്കുമോ എന്ന ചോദ്യത്തിന് ഇന്നത്തെ മീറ്റിംഗിന് ശേഷം കൃത്യമായ ഉത്തരം ലഭിക്കും.ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന ഈ തീരുമാനം പോസിറ്റീവ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഐ.എസ്.എൽ. സീസൺ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) രണ്ട് പ്രധാന ഓപ്ഷനുകളാണ് ക്ലബ്ബുകൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ, ഈ നിർദ്ദേശങ്ങളെ ക്ലബ്ബുകൾ ശക്തമായി എതിർക്കുകയാണ്.
എഫ്.എസ്.ഡി.എല്ലുമായുള്ള കരാർ പ്രശ്‌നങ്ങളും സ്പോൺസറില്ലാത്ത അവസ്ഥയും കാരണം പ്രതിസന്ധിയിലായ ഐ.എസ്.എൽ. സീസൺ ആരംഭിക്കുമെന്നുള്ള ശുഭപ്രതീക്ഷയാണ് Kerala Blasters നൽകിയിരിക്കുന്നത്.
ഡിസംബർ 3-ന് ശേഷം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
150 ദിവസങ്ങൾ കൊണ്ട് 180 മത്സരങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ ടീമുകൾക്ക് തീർച്ചയായും തിരക്കിട്ട ഷെഡ്യൂളുകളായിരിക്കും നേരിടേണ്ടി വരിക. ഇത് കളിക്കാരുടെ കായികക്ഷമതയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.
ഇന്ത്യൻ ഫുട്‌ബോൾ ആരാധകരെയും ക്ലബ്ബുകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്ന പ്രതിസന്ധിക്ക് താൽകാലിക വിരാമമിട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (AIFF).
ഐഎസ്എല്ലിൽ മികവ് തെളിയിച്ച ആൽബർട്ട് റോക്ക, സെർജിയോ ലോബര എന്നിവരെ പുതിയ പരിശീലകനാക്കാൻ.....








