ഐഎസ്എല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ ഒഴിവാക്കി പകരം പ്രീമിയർ ലീഗ്, ലാലിഗ തുടങ്ങീ ലോകത്തിലെ പല പ്രമുഖ ലീഗുകളും പിന്തുടരുന്ന ലീഗ് ടോപ്പേഴ്സിനെ ചാമ്പ്യന്മാരാക്കുന്ന രീതി ആവിഷ്കരിക്കണെമെന്ന് പല ആരാധകരും ഉയർത്തിയ അഭിപ്രായമാണ്.
ഇന്ത്യൻ ഫുട്‌ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) ഘടനയിൽ സമൂലമായ പരിഷ്‌കാരങ്ങൾ വരുന്നു.
ഫാറൂഖ് ചൗധരി, നിഖിൽ പ്രഭു തുടങ്ങീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ കുറിച്ചുള്ള അനിശ്ചിതത്വം ഉടലെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകൾ ഹോൾഡ് ചെയ്യുകയായിരുന്നു.
ശ്രീനിധി ഡെക്കാൻ, ഇന്റർ കാശി, ഗോകുലം കേരളാ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾ ഐഎസ്എൽ കളിയ്ക്കാൻ താൽപര്യം കാണിച്ച ക്ലബ്ബുകളാണ്.
ഐഎസ്എൽ നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് സുപ്രീം കോടതി ചില സുപ്രധാന ഉത്തരവ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഐഎസ്എല്ലിന്റെ നടത്തിപ്പ് വീണ്ടും സംശയത്തിലാക്കിയിരിക്കുന്നത്.
ഐഎസ്എൽ ആരംഭിച്ചത് ഫ്രാഞ്ചൈസി ലീഗ് പോലെയാണെന്നതിനാൽ ടീമുകൾക്ക് തരംതാഴ്ത്തൽ ഉണ്ടാവില്ലെന്ന് ആദ്യഘട്ടത്തിൽ എഫ്എസ്ഡിഎൽ ഉറപ്പ് നൽകിയിരുന്നു.
നിലവിലെ അവസ്ഥയിൽ ജനുവരി വരെ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ് അഭിക് ചാറ്റർജി പറയുന്നത്.
മാർക്കസിന്റെ അഭിപ്രായം കണക്കിലെടുത്താൽ ലീഗ് നവംബറിൽ ആരംഭിക്കാനാണ് സാധ്യത. അതായത് നവംബറിലെ ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം..
വിദേശ സൈനിംഗുകൾ പൂർത്തിയാക്കാത്ത ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണെ കുറിച്ചുള്ള വ്യക്തതകൾ ലഭ്യമാകുന്നതോടെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ടീമിന്റെ നീക്കങ്ങൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പുതിയ സീസണിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു.






