ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് പരാജയപ്പെട്ടിരിക്കുകയാണ് (kerala blasters vs mohun bagan). കളിയാവുമ്പോൾ ജയവും പരാജയവും ഒക്കെ സ്വാഭാവികമാണ് എങ്കിലും ഒന്ന് പൊരുതാൻ പോലും ആവാതെയാണ് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്
