ISL fixtures

kerala blasters news
Indian Super League

ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക ഫിക്സചർ പുറത്ത്; ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനെ നേരിടും…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ റിനൊവേഷൻ പ്രവർത്തനകൾ നടന്നു വരുന്നത് കൊണ്ട് തന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടക്കുക. ഇപ്പോളിത

Type & Enter to Search