Football ഐഎസ്എൽ ഫെബ്രുവരി15 ന്; സിംഗിൾ ലെഗ് മത്സരങ്ങൾ; ക്ലബ്ബുകൾക്ക് സാമ്പത്തിക ഇളവ് ഐഎസ്എൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് എഐഎഫ്എഫും ക്ലബ്ബുകളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നു. Ash Ali