ISL news today

isl 2025-26
Football

ഐഎസ്എൽ നടത്താൻ ക്ലബ്ബുകളുടെ പുതിയ നീക്കം; വിയോജിച്ച് എഐഎഫ്എഫ്

കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിൽ ഒരു യോഗവും നടന്നിരുന്നു. ഈ യോഗത്തിൽ ഈസ്റ്റ് ബംഗാൾ ഒഴികെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ മന്ത്രാലയത്തിന് പുതിയൊരു നിർദ്ദേശം നൽകിയിരിക്കുകയാണ്.

Type & Enter to Search