ISL opening match

ISL 2025-26 Live Streaming and Telecast
Football

ഐഎസ്എൽ സോണിയിൽ കാണാം; ചാനൽ നമ്പർ, സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻസ്, എല്ലാം അറിയാം..

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരുന്ന ആവേശപ്പോരാട്ടങ്ങൾക്ക് ഇന്ന് പന്തുരുളും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2025-26 സീസണിന് ഇന്ന് കൊൽക്കത്തയിൽ വർണ്ണാഭമായ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും ആരാധകരുടെ പ്രിയപ്പെട്ട ടീമായ കേരളാ

Type & Enter to Search