ISL start date 2026

ISL Start Date 2026
Football

ഐഎസ്എൽ ഫെബ്രുവരി15 ന്; സിംഗിൾ ലെഗ് മത്സരങ്ങൾ; ക്ലബ്ബുകൾക്ക് സാമ്പത്തിക ഇളവ്

ഐഎസ്എൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് എഐഎഫ്എഫും ക്ലബ്ബുകളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നു.
isl 2025-26
Football

അനിശ്ചിതത്വത്തിന് വിട; ഐഎസ്എൽ ആരംഭിക്കാനൊരുങ്ങുന്നു; കാത്തിരിപ്പ് ഇനി 45 ദിവസങ്ങൾ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു വലിയ സന്തോഷവാർത്തയെത്തിയിരിക്കുകയാണ്. ഏറെ നാളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ isl 2025-26 സീസൺ ആരംഭിക്കാൻ പോകുന്നു.

Type & Enter to Search