ജർമ്മൻ ലീഗായ ബുണ്ടസ്ലീഗയുടെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന പ്രമുഖ ക്ലബ്ബായ ഹാനോവർ 96 (Hannover 96) കേരളാ ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തുന്നു എന്നാണ് കായികരംഗത്തുനിന്നുള്ള പുതിയ റിപ്പോർട്ടുകൾ.
ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കളിക്കാരെ ആരെയും നിലനിർത്താൻ കഴിയാത്തതിന് പിന്നിലെ പ്രധാന കാരണം.

