Cricket രാജസ്ഥാൻ വിട്ട് കെകെആറിലേക്ക്; സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് റോയൽ താരത്തിന്റെ പുതിയ പോസ്റ്റ് ടീമിന്റെ പല മേഖലകളിലും വലിയ ദൗർബല്യമുള്ളതിനാൽ നിലവിലെ ടീമിൽ നിന്നും പലരും പുറത്തേക്ക് പോകാനും പകരം പുതിയ ആളുകൾ ടീമിലെത്താനും സാധ്യതകളേറെയാണ്. ഇതിനിടയിൽ റോയൽസിന്റെ സൂപ്പർ താരം യശ്വസി ജയ്‌സ്വാൾ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. Faf